വാഹനാപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം...

 

പുന്നപ്രയിൽ വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് തെക്കെ അസുരൻ പുഴയിൽ ശോഭനൻ (74) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 ഓടെ പഴയ നടക്കാവ് റോഡിൽ കണ്ണമ്പള്ളി ഭാഗത്തുവെച്ച് സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം.ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും ,ഗുരുതരാവസ്ഥയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

Previous Post Next Post