കടക്ക് മുന്നിൽ സ്റ്റീൽ ബോംബ്…കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം
Guruji 0
വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. സ്റ്റീൽ ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവുമ്മൽ സ്വദേശി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം.