കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വ്യാഴാഴ്ച അത്തം നക്ഷത്രത്തിൽ തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
രാവിലെ 5 മുതൽ അഷ്ടദ്രവ്യ ഗണപതിഹോം 8 മുതൽ എല്ലാ ദേവതകൾക്കും കലശപൂജകളും , കലശാഭിഷേങ്ങളും .
വൈകീട്ട് 6.30 ന് വിശേഷാൽ ദീപാരാധന. 7.30 ന് അത്താഴപൂജ