കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പും നടന്നു


കോട്ടയം: കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ (കേറ്റ ) ജില്ലാ സമ്മേളനവും തെരഞ്ഞെടുപ്പും ജില്ലാ പ്രസിഡൻ്റ് ജോൺ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് കെ.സി തോമസ് ഉത്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി TR സന്തോഷ് മുഖ്യപ്രഭാഷണം നടത്തി,
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോൺ ഏബ്രഹം, സെക്രട്ടറി എം.വി ജോർജ് , ട്രഷറാർ ഷാജി പി. മാത്യു , വൈസ് പ്രസിഡൻ്റ് സാജു ജോസഫ് മുക്കാടൻ, ജോയിൻ്റ് സെക്രട്ടറി ശാംകുമാർ. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഏബ്രഹാം തോമസ്, മോഹൻ ഐപ്പ് , സ്ലീബാ സി. ഏബ്രഹാം, മാണി ജെ വരിക്കപള്ളി, സുനീഷ് എൻ.വി  , TR സന്തോഷ്      എന്നിവർ     2025-2027 വർഷത്തേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുത്തു.
Previous Post Next Post