മീനടം അവറാമി രക്തസാക്ഷി ദിനാചരണം നാളെ


മീനടം അവറാമിയുടെ 51-ാം രക്തസാക്ഷി ദിനം ബുധനാ ഴ്‌ച ആചരിക്കും. അടിയന്തരാ വസ്ഥയുടെ അമ്പതാം വാർ ഷികത്തിൽ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന രക്തസാക്ഷി ദിനാചരണം

കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെ യ്യും. സംസ്ഥാന കമ്മിറ്റി അം

ഗം വി എൻ വാസവൻ അധ്യ ക്ഷനാകും. സിപിഐ എം ജി ല്ലാ സെക്രട്ടറി ടി ആർ രഘു നാഥാൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാർ, ജില്ലാ സെക്രട്ടറിയറ്റം ഗങ്ങളായ കെ എം രാധാകൃ ഷ്ണൻ, അഡ്വ. റെജി സഖ റിയ, ജില്ലാ കമ്മിറ്റി അംഗം സുഭാഷ് പി വർഗീസ് എന്നി വർ സംസാരിക്കും.

أحدث أقدم