കപ്പൽ ആടിയുലയുമ്പോൾ കപ്പിത്താനും പരിവാരങ്ങളും മിണ്ടാട്ടം മുട്ടി:കേരള ആരോഗ്യ സംരക്ഷണം വെന്റിലേറ്ററിലാണോ?ആശങ്ക വേണ്ട ജാഗ്രത മതി’പാവപെട്ട ജനങ്ങൾ ഇനി ആശുപത്രിയിലും ജാഗ്രതയോടെ ഇരിക്കൂ,ജാഗ്രത കുറഞ്ഞാൽ കെട്ടിടം പൊളിഞ്ഞു വീഴും





കോട്ടയം : കേരളത്തിൽ ആരോഗ്യമേഖല അവതാള ത്തിലാണ്.കേരള ആരോഗ്യ സംരക്ഷണം വെന്റിലേറ്ററിലാണോ?ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വാക്കുകൾ ശരിയാകുന്നു. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണസംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത് മനുഷ്യജീവനുകൾക്ക് വില നൽക്കാത്ത ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ആവശ്യമില്ല. സ്വന്തം മുഖം രക്ഷിക്കാൻ രക്ഷപ്രവർത്തനത്തിന് തടയിടുന്ന സകല കാര്യങ്ങളും നിസാരവത്കരിക്കുന്ന ആരോഗ്യമന്ത്രി ‘ആശങ്ക വേണ്ട ജാഗ്രത മതി’പാവപെട്ട ജനങ്ങൾ ഇനി ആശുപത്രിയിലും ജാഗ്രതയോടെ ഇരിക്കൂ, ജാഗ്രത കുറഞ്ഞാൽ കെട്ടിടം പൊളിഞ്ഞു വീഴും.സൗജന്യ ചികിത്സയ്ക്കോ ഓപ്പറേഷൻ സൗകര്യങ്ങളും ഇല്ല.ഇനിയും ഇത് തുടർന്നാൽ കേരള ജനത തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന ദിനം വിദൂരമല്ല
Previous Post Next Post