തൂങ്ങിമരിച്ച നിലയിലായിലായിരു ന്നു. ചെങ്ങന്നൂർ രജിസ്ട്രേഷനുള്ള ഒരു സ്കൂട്ടറും വീടിനു മുന്നിൽ നിന്നും കണ്ടെത്തി. ഏറെനാളുകളായി ഈ വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല. നാലുദിവസമായി വീടിന് മുന്നിൽ സ്കൂട്ടർ കാണപ്പെട്ടതിനെ തുടർന്ന്
പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ മൃതദേഹം കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
കുമരകം പോലീസ് സ്ഥലത്തെത്തി.
മേൽനടപടികൾ സ്വീകരിച്ചു.