രണ്ട് വിദ്യാർഥിനികൾക്ക് H1N1 സ്ഥിരീകരിച്ചു...

 



ആലുവ: ആലുവ യുസി കോളെജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് എച്ച്‌1എന്‍1 സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്ന് പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോളെജില്‍ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ക്ലാസാണ് നടത്തിയത്. കോളെജില്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ക്ക് മാറ്റമില്ല.
أحدث أقدم