മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മം അഡ്വ ചാണ്ടി ഉമ്മൻ MLA നിർവ്വഹിച്ചു



പാമ്പാടി : കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധാ വി നായർ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ച് പാമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊന്നരികുളം ദേവീക്ഷേത്രം, പത്താഴക്കുഴി, അണ്ണായിൽ (കളപ്പുരയ്ക്കൽപ്പടി), ശാന്തിനഗർ,പൊന്നപ്പൻ സിറ്റി എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ചോൺ കർമ്മം   അഡ്വ ചാണ്ടി ഉമ്മൻ MLA നിർവ്വഹിച്ചു  ശ്രീമതി രാധാ വി നായർ, പാമ്പാടി പഞ്ചായത് പ്രസിഡൻ്റ് ശ്രീമതി ഡാലി റോയി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മറിയാമ്മ ഏബ്രഹാം,പൊന്നരികുളം ദേവീ ക്ഷേത്രം ഭരണസമിതി പ്രസിഡൻ്റ് വിജയകുമാർ,കെ ആർ ഗോപകുമാർ, മാത്തച്ചൻ പാമ്പാടി, അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യൻ ജോസഫ്, ഗോപാലകൃഷ്ണൻ നായർ, വി എം മത്തായി, പി സി മാത്യു, മാത്യു ഇട്ടി, സാജൻ ജെ സാബു തുടങ്ങിയവർ  പങ്കെടുത്തു
أحدث أقدم