പാമ്പാടിയിൽ പഞ്ചായത്ത് ഇലക്ഷന് U .D F ൽ പുതുമുഖങ്ങൾക്ക് അവസരം ഇല്ലെന്ന് സൂചനകൾ .. U .D .F ലെ 50 ഉം 60 ഉം വയസ്സ് കഴിഞ്ഞ യുവാക്കളും യുവതികളും വീണ്ടും മത്സരിക്കാനുള്ള ചരട് വലികൾ തുടങ്ങിക്കഴിഞ്ഞു



ജോവാൻ മധുമല 
പാമ്പാടി : സമാഗതമാകുന്ന 
പഞ്ചായത്ത് ഇലക്ഷന് പാമ്പാടിയിൽ  U .D F ൽ പുതുമുഖങ്ങൾക്ക് അവസരം ഇല്ലെന്ന് സൂചനകൾ
കാലാകാലങ്ങളായി ഒരേ വാർഡിൽ കടിച്ചു തൂങ്ങി കിടക്കുന്ന "  50 ഉം 60 ഉം വയസ്സ് കഴിഞ്ഞ യുവാക്കളും യുവതികളും😂 "  വീണ്ടും മത്സരിക്കാനുള്ള ചരട് വലികൾ തുടങ്ങിക്കഴിഞ്ഞു 
5 തവണ വരെ വാർഡുകൾ മാറി മത്സരിക്കുകയും എണീറ്റ് നിന്ന് പ്രാധമിക കൃത്യങ്ങൾ പോലും ശരിയാം വിധം നിർവ്വഹിക്കാൻ ശേഷി ഇല്ലാത്തവരുമാണ് മത്സര രംഗത്ത് എത്തുന്നതെന്ന ആക്ഷേപവും ചിലർ ഉന്നയിക്കുന്നു 
അഞ്ച് തവണ രണ്ട് പഞ്ചായത്തുകളിലായി  മത്സരിച്ച് ജയിച്ച  60 വയസ്സ് പിന്നിട്ട  യുവതി   ജില്ലാപഞ്ചായത്ത് സീറ്റ് മുന്നിൽ കണ്ട് ചില സംഘടനാ ചുമതലകളിൽ നിന്നും ഒഴിവായി മത്സരിക്കാൻ തന്ത്രം തുടങ്ങിയതായും ചില കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു ഇവർ ഇടക്ക് വിദേശപര്യടനത്തിനും പോയിരുന്നു 
U .D .F മുൻ പഞ്ചായത്ത് പ്രസിഡൻറും ഇത്തവണ മത്സരിക്കുന്നതായി വിവരം ഉണ്ട് U .D .F   ജയിച്ചാൽ ഇദ്ദേഹം വീണ്ടും പ്രസിഡൻ്റ് ആകാനുള്ള ഉടുപ്പ് വാങ്ങിവച്ചതായിയാണ് കരക്കമ്പി
 ( മുൻ: പ്രസിഡൻ്റ് ഉപയോഗിച്ച സൈക്കിൾ ) 

U D F കോട്ടയായിരുന്ന പാമ്പാടി പഞ്ചായത്ത് ഭരണം L D F  മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തിയാണ്  20 വർഷത്തിന് ശേഷം തിരികെ പിടിച്ചത് ഒപ്പം കോൺഗ്രസ്സിലെ ഭിന്നതയും L D. F ന് സാധ്യത വർദ്ധിപ്പിച്ചു 
60 വയസ്സ് കഴിഞ്ഞ യുവാക്കളെ വീണ്ടും U .D .F കളത്തിൽ ഇറക്കിയാൽ L .D .F ന് തുടർ ഭരണം ഉറപ്പിക്കാമെന്നും ചിലർ പറയുന്നു
أحدث أقدم