സൗത്ത് പാമ്പാടി ആലുങ്കൽ പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകൻ അനന്ദു ചന്ദ്രൻ(30) മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ ഐ. റ്റി. ആർ ജംഗ്ഷനിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ നിര്യാതനായി



സൗത്ത് പാമ്പാടി ആലുങ്കൽ പറമ്പിൽ ചന്ദ്രൻ ചെട്ടിയാരുടെയും ശോഭാ ചന്ദ്രന്റെയും മകൻ അനന്ദു ചന്ദ്രൻ(30) മൂവാറ്റുപുഴ- പെരുമ്പാവൂർ റൂട്ടിൽ ഐ. റ്റി. ആർ ജംഗ്ഷനിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ നിര്യാതനായി. ഇന്ന്ത പുലർച്ചെ  ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.
Previous Post Next Post