പൂതകുഴി വെളളാപ്പളളിൽ വി ജെ ജോസഫ് (അനിയൻ ,56) അന്തരിച്ചു


പാമ്പാടി : -  പൂതകുഴി  വെളളാപ്പളളിൽ വി ജെ ജോസഫ് (അനിയൻ ,56) അന്തരിച്ചു .സംസ്കാരം ഇന്ന്  15 /8/25  വെളളി 2ന് പാമ്പാടി പഞ്ചായത്ത്  ശ്മശാനത്തിൽ. 
ഭാര്യ  : അന്നമ്മ  ജോസഫ് (മോനി )
സഹോദരങ്ങൾ  : ജോയി ,സണ്ണി , പരേതയായ ശാന്തമ്മ  .
Previous Post Next Post