കോത്തല കാട്ടാംകുന്നേൽ കെ. എ. ചാക്കോ (84) അന്തരിച്ചു.



കോത്തല : കാട്ടാംകുന്നേൽ കെ. എ. ചാക്കോ (84) അന്തരിച്ചു. മൃതദേഹം നാളെ  (21) വൈകിട്ട് 5നു വസതിയിൽ എത്തിക്കുന്നതും നാളെ (22) ഉച്ചക്ക് ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടിന് ദേവാലയത്തിലെ ശുശ്രൂഷയും തുടർന്ന് കോത്തല സെന്റ്‌ മേരീസ് സിഎസ്ഐ സെമിത്തെരിയിൽ സംസ്ക്കാരം നടക്കും. ഭാര്യ : എരുമേലി കൊടിത്തോട്ടത്തിൽ ചിറയിൽ പരേതനായ സി. ജെ. ജോണിന്റെ മകൾ അന്നമ്മ ചാക്കോ (കുഞ്ഞുമോൾ ).
മക്കൾ : സൂസമ്മ ചാക്കോ (സ്‌പെയിൻ ), സാബു കെ. സി. (സിഎസ്ഐ ചർച്ച വീരന്മല ), സുജ കെ.സി. (പാമ്പാടി), ജെസി (റാന്നി ), സുനിൽ ചാക്കോ (ബാംഗ്ലൂർ).
മരുമക്കൾ : മാനുവൽ (സ്‌പെയിൻ ), സണ്ണി ചക്കുംകുഴി(പാമ്പാടി), സണ്ണി തേക്കുംകൂട്ടത്തിൽ(ദുബായി), അമ്പിളി സുനിൽ (കുമളി)

Previous Post Next Post