പാമ്പാടി കൂടാരക്കുന്നേൽ പരേതനായ വിക്രമൻ്റെ ഭാര്യ കമലാക്ഷി ( 95, ) നിര്യാതയായി.



പാമ്പാടി. കൂടാരക്കുന്നേൽ പരേതനായ വിക്രമൻ്റെ ഭാര്യ കമലാക്ഷി ( 95, ) നിര്യാതയായി. സംസ്കാരം നാളെ  (ചൊവ്വ) 11 ന് വീട്ടുവളപ്പിൽ. മക്കൾ , വിജയമ്മ , ഓമന, ഉമയമ്മ(മഹിളാ പ്രധാൻഏജൻ്റ് പാമ്പാടി ബ്ലോക്ക് ) മരുമക്കൾ, രാജൻ, പരേതരായ മോഹനൻ, പീതാംബരൻ

Previous Post Next Post