മുളേക്കുന്ന് സെന്റ് ജോൺസ് സിഎസ്ഐ ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പ് നാളെ


 
 മുളേക്കുന്ന് സെന്റ് ജോൺസ് 
 സിഎസ്ഐ ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നേത്ര ക്യാമ്പ് ആഗസ്റ്റ് മാസം  31 ഞായർ രാവിലെ 10 മണിക്ക് Rev മനു ജോസഫ് (വികാരി സിഎസ്ഐ ചർച്ച് മുളേക്കുന്ന്)  ഉദ്ഘാടനം ചെയ്യുന്നു.
 കോട്ടയം തെള്ളകം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും മുളേക്കുന്ന് സെന്റ് ജോൺസ് സിഎസ്ഐ ചർച്ച് യുവജനപ്രസ്ഥാനവും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 10. 00 മണി മുതൽ 1.00 മണി വരെയാണ് പരിശോധന സമയം. ക്യാമ്പിന്റെ പ്രത്യേകതകൾ നേത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാർ തുടർ ചികിത്സ ആവശ്യമുള്ളവർക്ക് 14 ദിവസം വരെ കൺസൾട്ടേഷനും രജിസ്ട്രേഷനും അഹല്യയിൽ സൗജന്യം. ക്യാമ്പിനോട് അനുബന്ധിച്ച് ആശുപത്രിയിലേക്ക് സൗജന്യ വാഹന സൗകര്യം, കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ് ആവശ്യമുള്ളവർക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ് തിമിര ശസ്ത്രക്രിയയ്ക്ക് പ്രധാനമന്ത്രി കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. (ഗവർമെന്റ് ആരോഗ്യ ഇൻഷുറൻസ്
 പേരുകൾ രജിസ്റ്റർ ചെയ്യുന്നതിന്  കെസിയ എലിസബത്ത് ജേക്കബ് മൊബൈൽ 7902260655  റോജി കെ തോമസ് മൊബൈൽ 9061796524
Previous Post Next Post