ഓണ കിറ്റുമായി പാമ്പാടി സർവ്വീസ് സഹകണ ബാങ്കിൻ്റെ റെഡി റ്റു കുക്ക്


പാമ്പാടി :പച്ചക്കറി വിപണിയിൽ ഓണക്കാലത്ത് വില വർദ്ധിക്കുന്ന സാഹജര്യത്തിൽ  ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഓണത്തെ വരവേൽക്കാൻ പാമ്പാടി സർവ്വീസ് സഹകര ബാങ്കിൻ്റെ റെഡിറ്റു കുക്ക് ഒരുങ്ങി
900/- രൂപയുടെ പച്ചക്കറി കൂട്ടുകളും  റബ്കോ വെളിച്ചെണ്ണയും ക്യാരിബാഗും ഉൾപ്പെടെ
749/-രൂപയ്ക്ക്  ലഭിക്കും ഈ കിറ്റിൽ ലഭിക്കും ,കിറ്റിൽ  
അവിയൽ കൂട്ട് - 1 കിലോ (11 ഇനങ്ങൾ),
സാമ്പാർ കൂട്ട് - 1 കിലോ ( 9 ഇനങ്ങൾ),
പയർ മെഴുക്കുപുരട്ടി - 500 ഗ്രാം ,
നാടൻ ഏത്തയ്ക്ക ഉപ്പേരിക്ക് അരിഞ്ഞത് - 500 ഗ്രാം ,തേങ്ങാ ചിരകിയത് -350 ഗ്രാം ,റബ്കോ വെളിച്ചെണ്ണ - 500 ഗ്രാം എന്നിവ ലഭിക്കും
ആഗസ്റ്റ് 28 നു മുമ്പായി പണമടച്ച് ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ വിലയിൽ കിറ്റ് ലഭിക്കുക എന്ന് ബാങ്ക് പ്രസിഡൻ്റ്  വി .എം പ്രദീപ് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു  

കിറ്റ്  വിതരണം 2025 സെപ്റ്റംബ്ർ 4 വ്യാഴം ഉച്ചയ്ക്ക് 2 മുതൽ 5 വരെ ആയിരിക്കും  കൂടുതൽ വിവരങ്ങർക്ക് 
അനീഷ് പി. വി. , 9495344619 ,
റൂബി വർഗീസ്  9495683814 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം
Previous Post Next Post