തിരുവനന്തപുരം : സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാൻ ശിപാർശ. ഓണറേറിയം 10,000 ആയി വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം കൂട്ടാനും ശിപാർശയുണ്ട്. പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ് ശിപാർശയുള്ളത്.
സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി.