പാമ്പാടി ,മീനടം , മണർകാട് , എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (18.09.2025) വൈദ്യുതി മുടങ്ങും


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആലാംപള്ളി, NSS പടി, താലൂക്ക് ആശുപത്രി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി ട്രാൻസ്ഫോമറിൽ നാളെ  ഭാഗികമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അനീ കോൺ, നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
أحدث أقدم