പാമ്പാടി,കൂരോപ്പട,മീനടം,അയർക്കുന്നം എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (23/09/2025) വൈദ്യുതി മുടങ്ങും


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന കെജി കോളേജ്, കടവുംഭാഗം, ബിഎസ്എൻഎൽ, കിളിമല, ചെമ്പൻ കുഴി, മഞ്ഞാടി ടെമ്പിൾ, കക്കാട്ടുപടി, പറുതലമറ്റം, പുളിഞ്ചോട്, വെണ്ണിമല നോങ്ങൽ, വെണ്ണിമല, വെണ്ണിമല ജിസാറ്റ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങുതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൂത്തുട്ടി, ഹീറോ കോട്ടിങ്, ഈപ്പെൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ദയറാ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.


أحدث أقدم