മീനടം കാക്കനാട് പരേതനായ കോര മാത്തന്റെ ഭാര്യ അന്നമ്മ മാത്തൻ (88) നിര്യാതയായി.
മൃതദേഹം ശനിയാഴ്ച 8am ന് ഭവനത്തിൽ കൊണ്ടുവരുന്നതും,ഉച്ചയ്ക്ക് 2pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3pm ന് സംസ്കാരം മീനടം സെ.തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
മക്കൾ;
മോളി(U.K),സാബു(International Indian School,Riyadh),എൽസി.
മരുമക്കൾ:
രാജുകൈലാത്ത്(UK),Dr.ഷൈനി,മാവേലിമറ്റം,(International Indian School,Riyadh),
ജോബൻ ഇടിക്കുള,കാക്കനാട്ട് ചിറയിൽ, മേപ്രാൽ.
പരേത വെളളൂർ തറയത്ത് കുടുംബാംഗമാണ്.