ബിജെപി കൗൺസിലർ മരിച്ച നിലയിൽ..ആത്മഹത്യാ കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശം..




തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ മരിച്ച നിലയിൽ. തിരുമല അനിലിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുമല വാർഡ് കൗൺസിലറായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ട്. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. അതിൽ പാർട്ടി സംരക്ഷിച്ചില്ലെന്നാണ് ആത്മഹത്യാക്കുറിപ്പ്.
Previous Post Next Post