ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു.


തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലായിരുന്നു അപകടം.തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.ഇന്നലെ  രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റി.  സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.സമാന സംഭവം മണർകാട് ഉണ്ടായിട്ടുണ്ട് 
Previous Post Next Post