കാർഷിക മേഖലക്ക് കൈത്താങ്ങായി സഹകരണ ബാങ്കുകൾ മാറണം: മന്ത്രി വി എൻ വാസവൻ


ലോകത്തിനാകെ മാതൃകയായ കേരളത്തിലെ സഹകരണ ബാങ്കുകൾ കാർഷിക മേഖലക്ക് കൈത്താങ്ങായി മാറണമെന്ന് ബഹുമാനപ്പെട്ട സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ.
കർഷകർക്ക് കൈത്താങ്ങാകും വിധത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ മാതൃകയിൽ മൂല്യവർദ്ധിത കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിതരണവുമടക്കം കൈകാര്യം ചെയ്യുന്ന ശക്തികളായി ഫാർമേഴ്സ് ബാങ്കുകൾ മാറണം.വാഴൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിൻ്റെ പുളിക്കൽകവലയിലെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിൻ്റെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
Previous Post Next Post