ജാക്കറ്റ് ചോദിച്ച് എസ്പി ഓഫീസിലേക്ക് വിളിച്ച പൊലീസ് ഉദ്യോഗസ്ഥന് നേര അസഭ്യവര്‍ഷം; ഫോണ്‍ സംഭാഷണം പുറത്ത്


ട്രാഫിക് ഡ്യൂട്ടിയില്‍ നില്‍ക്കാന്‍റിഫ്ലക്ടര്‍ ജാക്കറ്റ് ആവശ്യപ്പെട്ട് എസ് പിയുടെ ക്യാമ്പ് ഓഫിസിലേക്ക് വിളിച്ച പൊലീസുകാരന് നേരെ അസഭ്യം പറഞ്ഞെന്ന് പരാതി. എറണാകുളം റൂറല്‍ എസ് പിയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ച ഉദ്യോഗസ്ഥനാണ് മോശം അനുഭവം ഉണ്ടായത്. ഫോണിലൂടെ നേരിട്ട അപമാനത്തെ കുറിച്ച് വ്യക്തമാക്കി പൊലീസുകാരന്‍ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട ഫോൺ സംഭാഷണം പുറത്തായതോടെ എസ്പി അന്വേഷണം പ്രഖ്യാപിച്ചു.

أحدث أقدم