നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് ( 7-15 വയസ്സുകാര്‍ക്കും 17 വയസ്സിന് മുകളിലുള്ളവര്‍ക്കും) 100 രൂപ, 150 രൂപയാണ്. മറ്റ് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്കും 100, 125, 150 രൂപ എന്നിങ്ങനെയാണ്. ജനനത്തീയതി, ജെന്‍ഡര്‍, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ എന്നിവയ്ക്ക് യഥാക്രമം 50, 75, 90 രൂപ എന്നിങ്ങനെയാണ്.
പ്രൂഫ് ഓഫ് അഡ്രസ്, പ്രൂഫ് ഓഫ് ഐഡന്‍ഡിറ്റി അപ്‌ഡേഷന്‍ അധാര്‍ കേന്ദ്രം വഴിയാണെങ്കില്‍ 50 രൂപ, 75 രൂപ,90 രൂപയാണ്. ഇത് പോര്‍ട്ടല്‍ വഴിയാണെങ്കില്‍ 25രൂപ, 75 രൂപ, 90 രൂപയാണ്. ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/ കളര്‍ പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്