സ്കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി കുട്ടികൾ.. വിശദീകരണവുമായി അധികൃതർ…


        

മലപ്പുറത്ത് സ്കൂളിൽ ആർഎസ്എസിന്റെ ഗണഗീതം പാടി കുട്ടികൾ. മലപ്പുറം തിരൂർ ആലത്തിയൂർ കുഞ്ഞിമോൻ ഹാജിമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വതന്ത്ര ദിനഘോഷത്തിലാണ് സംഭവം. കുട്ടികൾ പാടിയതാണെന്നും അവരുടെ പാട്ടുകൾ പരിശോധിച്ചില്ലെന്നും സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. അബദ്ധം പറ്റിയതാണെന്നും വിശദീകരണം


أحدث أقدم