അടുത്ത നാല് വർഷത്തേക്കുള്ള അവധിയും പ്രവൃത്തി സമയവും.. പ്രഖ്യാപനം നടത്തി..

 

2029 വരെ അടുത്ത നാല് വർഷത്തേക്കുള്ള അവധി ദിനങ്ങളും പ്രവൃത്തി സമയവും സൗദി സെൻട്രൽ ബാങ്ക് (സമാ) പ്രഖ്യാപിച്ചു. 2026 മുതൽ 2029 വരെയുള്ള കാലയളവിലെ ഈദ്, ദേശീയ ദിനം, സ്ഥാപക ദിനം തുടങ്ങിയ അവധി ദിനങ്ങളാണ് സമാ വിശദീകരിച്ചിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾക്കും സൗദി അറേബ്യൻ റിയാൽ ഇൻറർബാങ്ക് എക്സ്പ്രസ് സിസ്റ്റത്തിനും (ആർ.ടി.ജി.എസ്) അവധി ബാധകമാകും.

أحدث أقدم