കൊങ്ങാണ്ടൂർ വള്ളിക്കാവ് വനദുർഗ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 22 ന് തുടക്കമാകും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കല മണ്ഡപത്തിൽ എല്ലാ ദിവസവും വൈകിട്ട് 7 മണിക്ക് വിവിധ കലാ പരിപാടികൾ അരങ്ങേറും സെപ്റ്റംബർ 29 നാണു പൂജ വെയ്പ്. പൂജവെയ്‌പിന് മുൻപായി ഗ്രന്ഥം എഴുന്നള്ളത്ത് നടക്കും. 30 ന് ദുർഗ്ഗാഷടമി
ഒക്ടോബർ 1 മഹാനവമി. ഒക്ടോബർ 2നാണു വിജയദശമി രാവിലെ 8:30നു പൂജ എടുപ്പും വിദ്യാരംഭവും നടക്കും