പാമ്പാടിയിൽ നാളെ ഉച്ചക്ക് 12 മുതൽ 2 വരെ വ്യാപാര സ്ഥാപനങ്ങൾ അടക്കും


പാമ്പാടി . കഴിഞ്ഞ ദിവസം നിര്യാതനായ ഗിഫ്റ്റ് സെൻ്റർ ഉടമ കാരാണിത്തകിടിയിൽ  ഷാജി (68)ൻ്റെ നിര്യാണത്തെ തുടർന്ന് സംസ്കാരം നടക്കുന്ന നാള  (വ്യാഴം)   ഉച്ചക്ക് 12 മുതൽ 2 വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാമ്പാടി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post