HomeCrime മീനടത്ത് വൻ M D M A വേട്ട രണ്ട് പേർ പാമ്പാടി പോലീസിൻ്റെ പിടിയിൽ ജോവാൻ മധുമല October 19, 2025 0 പാമ്പാടി : മീനടത്ത് വൻ M D M A വേട്ട രണ്ട് പേർ പാമ്പാടി പോലീസിൻ്റെ പിടിയിലായി മീനടം പുത്തൻപുരപ്പടിക്ക് സമീപം വാടക വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ