നാളെ ( 24 / 10 / 2025 ) പാമ്പാടി, മീനടം ,കൂരോപ്പട ,അയർക്കുന്നം ,പുതുപ്പള്ളി എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും



കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി ട്രാൻസ്ഫോർമറിൽ നാളെരാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ. ഇല്ലിമറ്റം, കല്ലേപ്പുറം, കുറിച്ചിമല, ഐരുമല, കുന്നേവളവ്, മറ്റം, നെടുംകുഴി, താന്നിമറ്റം ജംഗ്ഷൻ, താന്നിമറ്റം, പി ടി എം, അസാപ്.എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, ഈപ്പൻസ്, ഒറവയ്ക്കൽ, വടക്കൻ മണ്ണൂർ, കാമറ്റം,എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9മണി മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഇരവുചിറ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും


പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,ചൂരകുറ്റി,ചെമ്പോല, തൃക്കയിൽ റോഡ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും




Previous Post Next Post