പാമ്പാടി കാരാണിയിൽ കെ എസ് ബാലചന്ദ്രൻ നായരുടെ ഭാര്യ ഇന്ദു ബി നായർ(56) നിര്യാതയായി.
ജോവാൻ മധുമല 0
പാമ്പാടി / ആലാംപള്ളി : കാരാണിയിൽ കെ എസ് ബാലചന്ദ്രൻ നായരുടെ ഭാര്യ ഇന്ദു ബി നായർ(56) നിര്യാതയായി. ശവ സംസ്കാരം നാളെ (തിങ്കൾ) 12 മണിക്ക് വീട്ട് വളപ്പിൽ മക്കൾ വിഷ്ണു ബി നായർ ,ജിഷ്ണു ബി നായർ, മരുമകൾ സുമി