വെള്ളൂർ: കാക്കനാട്ട് കെ. എ. എബ്രഹാമിന്റെ ഭാര്യ ചാച്ചിയമ്മ എബ്രഹാം(77) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ ശുശ്രുഷകൾക്ക് ശേഷം 2.30 PM ന് മീനടം യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. മക്കൾ: സജി എബ്രഹാം, സിജു ജെയിംസ്, സിജി എബ്രഹാം. മരുമക്കൾ: ജെയിംസ് കുന്നത്തുപോതിയിൽമേരിക്കുളം, കൊച്ചുമോൾ സജി, റോയിലാൽ ഷാമ്സ് അത്താണി.
പാമ്പാടി വെള്ളൂർ കാക്കനാട്ട് കെ. എ. എബ്രഹാമിന്റെ ഭാര്യ ചാച്ചിയമ്മ എബ്രഹാം(77) നിര്യാതയായി.
ജോവാൻ മധുമല
0
Tags
Pampady News