മീനടം, പൊത്തൻപുറം കിഴക്കേമുറിയിൽ കേ കെ വർഗ്ഗിസ് (91) (വർഗീസ് കിഴക്കേമുറി) നിര്യാതനായി. സംസ്ക്കാരം 8/10/20 25 ബുധനാഴ്ച 12.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നോർത്ത് മീനടം സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനിയുടെ കാർമ്മികത്ത്വത്തിൽ. ദീർഘകാലം മാങ്ങാനം ക്രൈസ്തവ ആശ്രമം, കങ്ങഴ എം.ജി.ഡി.എം ഹോസ്‌പിറ്റലിൽ എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കവിയും സാഹിത്യകാരനമായിരുന്ന പരേതൻ നിരവധി പുസ്‌തക രചനകൾ നടത്തിയിട്ടുണ്ട്.
ഭാര്യ- പരേതയായ സാറാമ്മ (റിട്ടയേർഡ് ഹെഡ് നേഴ്സ് എം ജി ഡി എം ഹോസ്പിറ്റൽ) പുതുപ്പള്ളി മൂലക്കോണത്ത് കുടുംബാംഗമാണ്.
മക്കൾ - പ്രകാശ് കെ വർഗീസ്
(ICICI Prudential Pune)
പ്രഭാ ചാക്കോ
(Rashid Hospital, Dubai)
മരുമക്കൾ - സൂസൻ ബേബി
(റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് കോട്ടയം)
പുത്തൻപറമ്പിൽ ഗാന്ധിനഗർ, കോട്ടയം
ജയൻ (ദുബായ്) ഇരവിപേരൂർ മുത്തേടത്ത് കുടുംബാംഗം
കൊച്ചുമക്കൾ - അഡ്വ. പ്രസിൻ ജോർജ് (കോട്ടയം), പ്രിൻസ്, ജനിറ്റ, ജനീലിയ.
മൃതശരീരം 6 മണിക്ക്(ചൊവ്വ 7/10/25) ഭവനത്തിൽ കൊണ്ടുവരുന്നതാണ്.