പാമ്പാടി വെള്ളൂർ.- മുളന്താനം കുടുംബാംഗം കളപ്പുരകുന്നേൽപരേതനായ എബ്രഹാം ഐപ്പ്ന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ എബ്രഹാം (92) അന്തരിച്ചു സംസ്കാരം നാളെ (13/10/2025) 2 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം മണർകാട് സെന്റ് മേരിസ് കത്തിഡ്രലിൽ. പരേത പേരൂർ ചാക്കശ്ശേരിൽ കുടുംബാംഗം. മക്കൾ - സൂസൻ എബ്രഹാം, കെ. എ. എബ്രഹാം (ജോയി ,റിട്ട. ജില്ലാഓഫീസർഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് )ഗ്രേസികുട്ടി എബ്രഹാം (റിട്ട ഓഫീസർ എസ്. ബി. ഐ.),മരുമക്കൾ വാഴൂർ പട്ടമ്മാപറമ്പിൽ അനിയൻകുഞ്ഞു ,റബ്ബർബോർഡ് പുത്തൻപുരക്കൽ ഏലിയാമ്മ വർഗീസ് (റിട്ട അസി. സെക്രട്ടറി റബ്ബർബോർഡ് ).നാരകത്തോട് കുറ്റിക്കൽ പരേതനായ ജോർജ് കെ.തോമസ് (മുൻ അസി. ഡയറക്ടർ കൃഷി വകുപ്പ് )