പാമ്പാടി പങ്ങട. ചാക്കാറ കുരിശു പള്ളി റോഡരുകിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി



പാമ്പാടി : പങ്ങട. ചാക്കാറ കുരിശു പള്ളി റോഡരുകിൽ നിന്നും  പെരുമ്പാമ്പിനെ പിടികൂടി  വൈകിട്ട് 7:30 ഓടെ ആണ് പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത് ഉടൻ പോലീസിലും ,വനം വകുപ്പിലും വിവരം അറിയിച്ചു തുടർന്ന് 8:30 ഓടെ വനം വകുപ്പ്‌ അധികൃതർ എത്തി പാമ്പിനെ പിടികൂടി പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ ആണ് പിടികൂടിയത് ഇതിന് ഏകദേശം രണ്ടര കിലോയോളം തൂക്കം വരും

Previous Post Next Post