കേരളത്തോട് വിവേചനമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ‘ഈ സ്ഥലങ്ങളിലേക്ക് പുതിയ സർവ്വീസുകൾ…


ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചതിൽ എയർ ഇന്ത്യ എക്സ് പ്രസ് അധികൃതരുമായി ചർച്ച നടത്തി മുഖ്യമന്ത്രി. താൽകാലികമാണ് മാറ്റമെന്നും, റദ്ദാക്കിയ സർവ്വീസുകൾ പുനഃസ്ഥാപിക്കുമെന്നും കമ്പനി ഉറപ്പുനൽകി.

Previous Post Next Post