ശബരിമല സ്വർണക്കൊള്ള: ചെന്നൈയിലും ബെംഗളൂരുവിലും തെളിവെടുപ്പ് പൂർത്തിയാക്കി…





തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കി എസ്ഐടി തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കൽ ക്യാമ്പ് ഓഫീസിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ബെംഗളുരുവിൽ നടത്തിയത് കോടികളുടെ ഇടപാടെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്.
Previous Post Next Post