കോട്ടയം ജില്ലയിൽ നാളെ (25/11/2025) പാമ്പാടി കൂരപ്പട മണർകാട് ഗാന്ധിനഗർ എന്നീ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും




കോട്ടയം: ജില്ലയിൽ നാളെ (25/11/2025)പൂവത്തുംമൂട്,പൂവത്തുംമൂട്,ഗാന്ധിനഗർ,മണർക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുംവൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവപൂവത്തുംമൂട് ബി എസ് എൻ എൽ, മറവത്തുചിറ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർക്കാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗുഡ്ന്യൂസ്, പൂപ്പട ,പുളിമൂട് , ചെറിയാൻ ആശ്രമം, മറീന റബേഴ്സ്, വരാപള്ളി ,വല്യൂഴം , മരിയൻ സെൻ്റർ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും കുഴിപ്പുരയിടം, സോന ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുംഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കോലേട്ടമ്പലം, കരിപ്പ, ഉണ്ണി ബസാർ, നവജീവൻ, തോപ്പിൽ പറമ്പ്, വില്ലൂന്നി, ദിവാൻ പൈപ്പ്, വൈദ്യൻ പടി, കേദന്തൽ, ജീവധാര, പാരമൗണ്ട്, മലങ്കര, വെസ്കോ നോർവിച്ച് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങുംരാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ നെച്ചിപ്പുഴൂർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ മന്നം, പാതാമ്പുഴ, രാജീവ് ഗാന്ധി കോളനി, മുരിങ്ങപ്പുറം, കൂട്ടക്കല്ല്, വളതൂക്ക്, ചെമ്മരപ്പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി
നാളെ(25/11/2025) 9:00 AM മുതൽ 5:00 PM വരെ ചാത്തൻപാറ, കൂവപ്പൊയ്ക, മൂങ്ങാക്കുഴി, മൂങ്ങാക്കുഴി ഹോസ്പിറ്റൽ, പുലിക്കുന്ന്, കാരിമല, മാടപ്പാട്, ശാന്തിഗിരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി അയ്മനം no1, അയ്മനം no2, അയ്മനം ഇൻഡസ്ട്രി ട്രാൻസ്‌ഫോർമറുകൾ, P ജോൺ, തോപ്പിൽ, പാണ്ഡവം, ഇരവീശ്വരം, അഞ്ചേരി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 1 മണി വരെയും അച്ഛൻകുഞ്ഞുതറ, കിഴക്കേ മണിയാപറമ്പ്, ആര്യാട്ടൂഴം, പുത്തുകരി ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 മണി വരെയും LT മെയിന്റെനൻസ് വർക്കിന്റെ ഭാഗമായി പ്രാപ്പുഴ, ടോപ്സി റിസോർട്ട് ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊത്തൻപുറം, ചെന്നമ്പള്ളി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം, സെൽവൻ, FACT, പള്ളത്രമുക്ക്, ഫ്ളോറാടെക്സ്, YMA, റെഡിമേഡ്, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുന്നൂച്ചിറ , ചക്രാത്തിക്കുന്ന് , കൊല്ലാപുരം , പാറേൽ കമ്മ്യൂണിറ്റി ഹാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക് നടക്കുന്നതിനാൽ ശ്രീ കുരുംബക്കാവ് ,മരിയൻ ആശ്രമം ,അരുണാപുരം അമ്പലം ,പുലിയന്നൂർ കലാനിലയം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും .

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, എസ്എംഇ ഫാർമസി, സെൻറ് ജൂഡ് സ്കൂൾ , കൈതമറ്റം, വെട്ടത്തുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

Previous Post Next Post