അരീപ്പറമ്പ്ചോലപ്പള്ളിലായ പാറാമറ്റം ഏലിയാമ്മ അച്ചൻകുഞ്ഞ് (കുഞ്ഞുമോൾ) (80) അന്തരിച്ചു



അരീപ്പറമ്പ്: ചോലപ്പള്ളിലായ പാറാമറ്റം  ഏലിയാമ്മ അച്ചൻകുഞ്ഞ് (കുഞ്ഞുമോൾ) (80) അന്തരിച്ചു പരേത പാത്താമുട്ടം കൊറ്റുകുളം കുടുംബാഗമാണ്.ഭർത്താവ് പരേതനായ പി .ഇസഡ് അച്ചൻകുഞ്ഞ്  
മക്കൾ റ്റിറ്റോ പി ചെറിയാൻ,റ്റിറ്റി പി ചെറിയാൻ, റ്റിനോ പി ചെറിയാൻ, റ്റെൽമ പി ചെറിയാൻ 
മരുമക്കൾ : പൂതിരി താന്നിക്കൻ ജൂലി. റ്റി. തോമസ്, ചാമംപതാൽ  അമ്പാട്ട് ബിജു ആൻഡ്രൂസ്, വെള്ളൂർ ചേർക്കമണ്ണിൽ ജോമോൻ സി. ആൻഡ്രൂസ്.മൃതദേഹം ഞായറാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും  സംസ്ക്കാരം ഉച്ചകഴിഞ്ഞ് 2:30ന് ഭവനത്തിലെ ശുശ്രൂഷ ക്ക്‌ ശേഷം  അരീപറമ്പ് സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ സീനായ്‌മല ചാപ്പലിൽ. .


Previous Post Next Post