എസ്‌ എൻ പൂരം റിട്ട സി ആർ പി എഫ് ഉദ്യോഗസ്ഥൻ കൊച്ചിയിൽ (ബിജയ് സദനം) കെ ജി ബാലകൃഷ്ണൻ നായർ(84) അന്തരിച്ചു


എസ്‌ എൻ പൂരം :റിട്ട സി ആർ പി എഫ് ഉദ്യോഗസ്ഥൻ കൊച്ചിയിൽ (ബിജയ് സദനം) കെ ജി ബാലകൃഷ്ണൻ നായർ(84) അന്തരിച്ചു ഭാര്യ ജി ഓമന കിളിരൂർ വട്ടപ്പറമ്പ് കുടുംബാംഗമാണ് മക്കൾ ബിന്ദു ബി നായർ ബിജയ് ബി നായർ (ബിജെപി അയർക്കുന്നം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ,ചേതന ഫാർമ) മരുമക്കൾ പള്ളിക്കത്തോട് പിറ്റിനാൽ പുതുപ്പറമ്പിൽ സി സുരേഷ് (കൃഷ്ണപ്രിയ ഏജൻസിസ് പള്ളിക്കത്തോട് ) ചേന്നoപള്ളിൽ പുത്തൻപുരയിൽ എം എസ് ശ്രീജ ( മുത്തൂറ്റ് ഫിൻകോർപ്പ്‌ പള്ളിക്കത്തോട്) സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ
Previous Post Next Post