നഗരസഭയിൽ ലഹരിക്കടത്ത്.. നടപടി നേരിട്ടയാള് സിപിഐഎം സ്ഥാനാർത്ഥി...

 

ലഹരിക്കടത്ത് കേസിൽ പാർട്ടി നടപടി നേരിട്ടയാളാണ് സിപിഐഎം സ്ഥാനാർത്ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടൻകുളങ്ങര വാർഡിൽ പാർട്ടി ചിഹ്നത്തിൽ ഇ ഷാനവാസ് മത്സരിക്കും.കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണ് ഷാനവാസ് പാർട്ടി നടപടി നേരിട്ടത്.

ഒരു കോടിയോളം വരുന്ന നിരോധിത പുകയില ലോറിയിൽ എന്നാൽ തൻറെ ലോറി വാടകയ്ക്ക് നൽകിയത് മാത്രമാണെന്നും തനിക്ക് ലഹരിക്കടത്തുമായി ബന്ധമില്ലെന്നായിരുന്നു ഷാനവാസിന് റെ വിശദീകരണം. വാഹനം വാടകയ്ക്ക് നൽകിയതാണെന്നും, ലഹരിക്കടത്തിൽ പങ്കുില്ലെന്നുമുള്ള ഷാനവാസിൻ്റെ വാദം ശരിവെച്ചായിരുന്നു പൊലീസിൻ്റെ റിപ്പോർട്ട്.

Previous Post Next Post