കൊല്ലത്ത് സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്…


കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവർ കൂട്ടത്തോടെ സിപിഎമ്മിൽ ചേരുന്നു. സിപിഐ വിട്ട 700ലധികം പേർ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെസി അനിൽ അവകാശപ്പെട്ടു. സിപിഐ ജില്ലാ കൗൺസിൽ ചേർന്ന് പുറത്താക്കിയ നേതാവാണ് ജെസി അനിൽ. എംഎൻ സ്മാരക നവീകരണത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു ജെസി അനിലിനെതിരെ നടപടിയെടുത്തത്.


Previous Post Next Post