നടുറോഡില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം; ഭർത്താവ് പിടിയിൽ…


നടുറോഡില്‍ ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ഇസ്മയിലാണ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭാര്യയുടെ കഴുത്തിനാണ് പ്രതി കുത്തിയത്. ഇയാളെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയായിരുന്നു സംഭവം.

Previous Post Next Post