03.11.2025 (തിങ്കളാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
2025 നവംബർ മാസത്തെ റേഷൻ വിതരണം 04.11.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
2025 ഒക്ടോബർ - നവംബർ - ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.