HomePampady News പുതുപ്പള്ളിയിലും മണർകാട്ടും നാളെ (17/12/2025) ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും ജോവാൻ മധുമല December 16, 2025 0 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തിക്കര No:2 ട്രാൻസ്ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും