കൂരോപ്പട :അമയന്നൂർ ഗൗരീശങ്കരത്തിൽ റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ വിശ്വനാഥൻ നായർ ( 78 ) അന്തരിച്ചു. കണ്ടൻകാവ് പുതിയിടത്തിൽ കുടുംബാംഗമാണ്.
എൽ ഐ സി ഏജൻ്റ് വിജയം വി നായർ ആണ് സഹധർമ്മിണി.
മക്കൾ: വിചിത്ര ( മസ്കറ്റ് )
വിവേക് ( അബുദാബി )
മരുമക്കൾ: ഷിജുമോൻ (മസ്ക്കറ്റ് )
ശ്രീകല ( ബാംഗ്ലൂർ )
ഭൗതിക ശരീരം നാളെ ( 17/12/25 ബുധൻ ) വൈകുന്നേരം 6 മണിക്ക് അമയന്നൂർ ക്ഷേത്ര മതിലിനോട് ചേർന്നുള്ള ഗൗരീശങ്കരം വീട്ടിൽ എത്തിച്ച് പിറ്റേന്ന് 18/12/25 വ്യാഴാഴ്ച രാവിലെ 10.30 ന് കണ്ടൻകാവിൽ ഉള്ള പുതിയിടം ഭവനത്തിലേക്ക് എത്തിച്ച് പകൽ 3 മണിക്ക് സംസ്ക്കാരം വീട്ടുവളപ്പിൽ.