കോട്ടയം നഗരസഭ





വാർഡ് 28 ൽ (പന്നിമറ്റം) UDF ധന്യമ്മ ഗിരീഷ് , വാർഡ് 29 ൽ റീന ജെയിംസ് , വാർഡ് 30 ൽ UDF കെ കെ പ്രസാദ് , 32 ആം വാർഡ് മാവിളങ്ങിൽ എൽ ഡി എഫിലെ പി.കെ ജലജാ മണി , 
വാർഡ് 01 ഗാന്ധിനഗർ നോർത്ത് - ലത കുമാരി ട- LDF
വാർഡ് 02 സംക്രാന്തി - ബിന്ദു ആർ - LDF ,
വാർഡ് 03 പാറമ്പുഴ ജോജി കുറത്തിയാടൻ - LDF ,
വാർഡ് - 04 പള്ളിപ്പുറം ഇ എം റെജിമോൻ - LDF .
വാർഡ് - 05 - നട്ടാശേരി പത്മകുമാരി - LDF ,
വാർഡ് 06 - പുത്തേട്ട് പി.ഡി രാജമോഹൻ നായർ - LDF , 
വാർഡ് 07 - കുമാരനല്ലൂർ രാജേഷ് ഗോപാലൻ നായർ LDF ,
വാർഡ് - 33 പള്ളം ബിനു എൻ ബി - LDF ,
വാർഡ് 34 കണ്ണാടിക്കടവ് പി എൻ സരസമ്മാൾ LDF
എന്നിവർ ലീഡ് ചെയ്യുന്നു


പാലാ നഗരസഭയിൽ മാണി സി കാപ്പൻ്റെ വാർഡ് ജോസ് കെ മാണി പിടിച്ചു. ജിജി ബൈജുവാണ് വിജയിച്ചത്

Previous Post Next Post