രാജ്യാന്തര വിപണിയില്‍ നേരിയ വില മറ്റം സംഭവിക്കുന്നതിന് അനുസരിച്ച്‌ കേരളത്തിലും സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍.

ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വര്‍ദ്ധിക്കുകയാണ് ചെയ്തത്. ബുധനാഴ്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് വിലയിരുത്തല്‍. 

ഇന്നത്തെ നിരക്കുകൾ:
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 11,955 രൂപ.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 9,830 രൂപ.
ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 7,660 രൂപ.
ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 4,940 രൂപ.

വെള്ളി വില:
സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി.