തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ഏഴ് പഞ്ചായത്തുകളും പിടിച്ചെടുത്തു യുഡിഎഫ്.യുഡിഎഫിന്റെ സന്തോഷപ്രകടനത്തിൽ പുതുപ്പള്ളി MLA ചാണ്ടി ഉമ്മൻ പങ്കെടുത്തു. പുതുപ്പള്ളി ഇന്ന് കടം വീട്ടിയിരിക്കുന്നു. അയ്യപ്പ ഭക്തന്മാരെ അപമാനിച്ച സർക്കാരിനോടുള്ള ജനങ്ങളുടെ മറുപടിയാണ് ഇന്ന് ജനങ്ങൾ നൽകിയത് എന്നും ചാണ്ടി ഉമ്മൻ MLA പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.